കാസര്‍കോടന്‍ ഭാഷയുടെ തനിമ ഒരു ഹ്രസ്വചിത്രത്തിലൂടെ അതേപടി പകര്‍ത്തി പ്രേക്ഷകനിലേക്ക് എത്തിച്ചിരിക്കുകയാണ് ജൂട്ടു ജുബൈര്‍ എന്ന സംവിധായകന്‍. മങ്ങലോ എന്ന തന്റെ പ...